- ചെറിയ പ്രായത്തിലുള്ള പെണ്‍കുട്ടികളെ വരെ ദുരുപയോഗം ചെയ്യുന്ന കോർപ്പറേറ്റ് സെക്സ് റാക്കെറ്റിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥ. പ്രസക്തിയുള്ളതും കൂടുതൽ ഉണ്ടാകേണ്ടതുമായ വിഷയമാണിത്.
- പ്രേക്ഷകർക്ക് സംതൃപ്തി നൽകുന്ന ക്ലൈമാക്സ്. മലയാള സിനിമയിൽ കണ്ടിട്ടില്ലാത്ത രീതിയിൽ, അടുത്ത ഭാഗത്തിലേക്കുള്ള പുരോഗതിയിൽ എത്തിനില്ക്കുന്ന കഥ.( മൂന്നു ചിത്രങ്ങളുടെ ഒരു പരമ്പരയിലെ ആദ്യ ഭാഗമാണ് തിര എന്നാണ് വിനീത് പ്രഖ്യാപിച്ചിരിക്കുന്നത്)
- ഫ്രഞ്ച് ആക്ഷൻ ത്രില്ലറായ TAKENന്റെ കഥയുമായി നല്ല രീതിയിൽ സാമ്യം.
- ആദ്യ പകുതിയിൽ കഥയ്ക്ക് വളരെ ധ്രിതി അനുഭവപ്പെടുന്നുണ്ട്.
- ധ്യാൻ ശ്രീനിവാസൻ എന്ന പുതുമുഖനടന് കാര്യമായി ഒന്നും അവകാശപ്പെടുവാനില്ല.
എന്റെ അഭിപ്രായം :കണ്ടിരിക്കാവുന്ന ചിത്രം...!
No comments:
Post a Comment