11 Nov 2013

നഗരക്കാഴ്ച്ചകൾ

തിങ്കളാഴ്ച്ച കോട്ടയത്ത്‌ നികുതിവകുപ്പിന്റെ നേതൃത്വത്തിൽ വഴിയോര പരസ്യ- ബോർഡുകൾ നീക്കം ചെയ്യ്തപ്പോൾ....
ദൈവങ്ങൾക്കും രക്ഷയില്ല....

ആദ്യം യുത്ത് ഫ്രണ്ട്, പിന്നെ സോഷ്യലിസ്റ്റ്‌ യുവജനത....

No comments:

Post a Comment