നവം 11 ന് കോട്ടയത്ത് നികുതിവകുപ്പിന്റെ നേതൃത്വത്തിൽ വഴിയോര പരസ്യ- ബോർഡുകൾ നീക്കം ചെയ്യ്ത സ്ഥലത്ത് ഇന്നു കണ്ടത് ജനസമ്പർക്ക പരിപാടിയുടെ പരസ്യം.
നികുതി വകുപ്പുദ്യോഗസ്ഥരും പോലീസുകാരും ഒരു ദിവസം മുഴുവനും കോട്ടയം നഗരം ചുറ്റി തിരിഞ്ഞു നടന്ന് എല്ലാ പരസ്യ ബോർഡുകളും നീക്കുകയുണ്ടായി. ഇതേ ബ്ലോഗിൽ ആ "സംഭവം" വാർത്തയായി കൊടുക്കുകയും ചെയ്യ്തിരുന്നു.
http://harisjourney.blogspot.in/2013/11/blog-post_11.html
ഇപ്പോൾ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയുടെ പരസ്യം തന്നെ നിയമത്തെ വെല്ലുവിളിച്ചു കൊണ്ട് അവിടെകൊണ്ടുവന്നു വെച്ചിരിക്കുന്നു!

nov 22, 2013 |
nov 11, 2013 |
No comments:
Post a Comment