26 Nov 2013

ഇന്നത്തെ ചിന്ത - വേലി തന്നെ വിളവു തിന്നുമ്പോൾ !

കണ്ണാടിയില്ലാത്ത ഇരുചക്രവാഹനം ഓടിച്ചാൽ ഗതാഗതനിയമം അനുസരിച്ച് ( Rule 161 MMVR-177 M.V. ACT) നൂറ് രൂപയാണ് പിഴ. ജനങ്ങൾക്കിടയിൽ പോലീസുകാർ ഈ നിയമം കർശനമായി നടപ്പിലാക്കുന്നുമുണ്ട്.

എന്നാൽ പോലീസ് വാഹനത്തിന് കണ്ണാടിയില്ലെങ്കിലോ ?

കോട്ടയം നഗരത്തിൽ നിന്നും നവം 21-ലെ ഒരു കാഴ്ച്ച

ഋഷിരാജ് സിംഗ് നാട്ടുകാരുടെ നിയമവീഴ്ച്ചകൾ തപ്പി നടക്കുമ്പോൾ സ്വന്തം വകുപ്പിൽ ഇതെല്ലാം പാലിക്കുന്നുണ്ടോ എന്നാദ്യം ഉറപ്പുവരുത്തണം !

1 comment:

  1. നോ പാർക്കിംഗ് ഏരിയയിൽ പോലീസ് വാഹനങ്ങൾ ഉൾപ്പടെ സർക്കാർ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത് കണ്ടിട്ടുണ്ട്.

    ReplyDelete