7 Dec 2013

നഗരക്കാഴ്ച്ചകൾ : "ഋഷിരാജ് സിങ് ഇതൊന്നും കാണുന്നില്ലേ..."



സ്വകാര്യ വാഹനങ്ങളിൽ മാത്രമല്ല, പൊതുവാഹനങ്ങളിലും വാഹനകേന്ദ്രങ്ങളിലും ജനങ്ങൾ സുരക്ഷിതമായ പ്രവർത്തികളാണോ ചെയ്യുന്നതെന്നും പോലീസ് ഉറപ്പാക്കേണ്ടതുണ്ട്.

വിവരമില്ലാതെ ഇതുപോലെയുള്ള അപകടകരമായ പ്രവർത്തികൾ ചെയ്യുന്നവരേയും ശിക്ഷിക്കുവാനുള്ള സംവിധാനം പോലീസ് ഉടനടി നടപ്പിലാക്കണം.

കോട്ടയം കെ എസ് ആർ റ്റി സി സ്റ്റാൻഡിൽ നിന്നും ഡിസം.എഴാം തീയതിയിലെ ഒരു കാഴ്ച്ച .....









No comments:

Post a Comment