MEMMORIES ... അവതരണ മികവുകൊണ്ട് നന്നായ ഒരു സാധാരണ ചിത്രം..... കുറ്റവാളി യിലേക്ക് എത്തുന്ന രീതികൾ പുതുമയോടെ അവതരിപ്പികുകയും, കൂടെ കുറ്റാന്വേഷകൻ ന്റെ ജീവിതത്തിനെയും കഥയുടെ ഒരുപ്രധാന ഭാഗമാക്കി .....
എന്നാൽ കുറ്റവാളി ക്ക് സാധാരണ DETECTIVE MOVIES ൽ കാണാറുള്ള ഒരു അപ്രതീക്ഷിതത്വംഇല്ലാതെ പോയത് ചിത്രത്തിനെ ദുർബലമാക്കി ...
No comments:
Post a Comment