അങ്ങനെ "പ്രതിഷേധിക്കുവാൻ" നമ്മുക്ക് ഒരു പാർട്ടികൂടി...
ദേശീയ തലത്തിൽ ഉണ്ടായ എൽ പി ജി വില വർധനയ്ക്കെതിരേ കോട്ടയം സെൻട്രൽ ജങ്ങ്ഷനിൽ ആം ആത്മി പാർട്ടി ജില്ലാ വിഭാഗം ചൂലുയർത്തി, അടുപ്പ് കൂട്ടി പ്രതിഷേധിച്ചു.
നല്ല കാര്യം!
എന്നാൽ "ആപ്" ഭരണം തുടങ്ങിയ ഡൽഹിയിൽ ഇതിനെതിരെ കാര്യമായ ഒന്നും നടന്നില്ല. അരവിന്ദ് കേജ്രിവാൾ കോണ്‍ഗ്രെസ്സുകാരുമായി ചങ്ങാത്തം തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടെ ഇതൊന്നും ശ്രദ്ധിക്കുവാൻ അദ്ദേഹത്തിനും മറ്റു "ന്യൂ ജെനറെഷൻ സമരക്കാർ"ക്കും സമയമില്ല.
No comments:
Post a Comment